മൊഴിച്ചിമിഴ്
Friday, November 13, 2009
കുഴിയാന
കുഴിമടിയന്‍ കുഴിയാന
വഴിതെറ്റിപ്പിന്നോട്ട്
കുഴികേറാന്‍ പഴുതില്ലാതെ
വഴുതിയവന്‍ വീഴുന്നു
കോഴി
കോഴിക്കെന്തൊരു തലപൊക്കം
ഊഴിപ്പുര മുകളേറുന്നു
ആഴികണക്കതു കൂവുന്നു
ആളുകളെല്ലാമുണരുന്നു
2 comments:
ഉപാസന || Upasana
13 November 2009 at 11:24
koLLaam kuttikkavithakaL
:-)
Upasana
Reply
Delete
Replies
Reply
unni ji
13 November 2009 at 16:41
തലപ്പൊക്കം എന്നല്ലെ വേണ്ടത്? വിദ്വാനൊന്നുമല്ല.ക്ഷമിക്കുക.
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
koLLaam kuttikkavithakaL
ReplyDelete:-)
Upasana
തലപ്പൊക്കം എന്നല്ലെ വേണ്ടത്? വിദ്വാനൊന്നുമല്ല.ക്ഷമിക്കുക.
ReplyDelete