Friday, November 13, 2009

കുഴിയാന

കുഴിമടിയന്‍ കുഴിയാന
വഴിതെറ്റിപ്പിന്നോട്ട്
കുഴികേറാന്‍ പഴുതില്ലാതെ
വഴുതിയവന്‍ വീഴുന്നു

കോഴി 
കോഴിക്കെന്തൊരു തലപൊക്കം
ഊഴിപ്പുര മുകളേറുന്നു
ആഴികണക്കതു കൂവുന്നു
ആളുകളെല്ലാമുണരുന്നു

2 comments:

  1. തലപ്പൊക്കം എന്നല്ലെ വേണ്ടത്? വിദ്വാനൊന്നുമല്ല.ക്ഷമിക്കുക.

    ReplyDelete