Wednesday, November 04, 2009

കള്ളക്കാക്ക

കാ ചെരിഞ്ഞു നോക്കുന്നു
അക്കം പക്കം നോക്കുന്നു 
തക്കം തരവഴി നോക്കുന്നു 
കക്കാനൊരു വഴി നോക്കുന്നു 

3 comments:

  1. ഒരു കുഞ്ഞുണ്ണി കവിത വായിച്ച പോലെ

    ReplyDelete
  2. ഏറക്കടന്റെ അഭിപ്രായം തന്നെയാണെന്റെയും...

    നന്നായിരിക്കുന്നു..ആശംസകള്‍!

    ReplyDelete
  3. എറക്കാടന്‍, ഭായി... നല്ല വാക്കുകള്‍ക്ക് നന്ദി.

    ReplyDelete