Wednesday, November 04, 2009

പൂവാലന്‍


ഒരു പൂങ്കോഴി
പൂവാലന്‍ കോഴി
ചോപ്പന്‍ തലപ്പാവ്
ചേലില്‍ മിനുക്കിയ
ഗിരിരാജ ഗജഭാവ
ഗമയാര്‍ന്ന കോഴി


ചിക്കിച്ചിനക്കി
ചലിക്കുന്ന പിടയുടെ
ചിറകില്‍ തലോടി
വാലില്‍ തലോടി
വാലാട്ടി നീങ്ങുന്നു
പൂവാലന്‍!

3 comments:

  1. ബസ്റ്റോപ്പിലും ഉത്സവ പറംബിലും
    കറങും പൂവാലന്‍..!

    അങിനെയുമാകാമല്ലേ..? :-)

    ബഹുരസം...കൊള്ളാം..

    ReplyDelete
  2. കൊള്ളാം ഈ പൂവാലന്‍ ...........

    ആശംസകള്‍ ....

    ReplyDelete
  3. ബസ്റ്റോപ്പിലും ഉത്സവ പറംബിലും
    കറങും പൂവാലന്‍.. haha

    ReplyDelete