Saturday, October 24, 2009

പൂരം


ആനകളനവധി
ആളുകളനവധി
മേളപ്പുകിലടി
താളക്കുഴല്‍ വിളി
താഴേക്കാവില്‍
താലമൊരുങ്ങി
തേവരൊരുങ്ങി
പൂരമൊരുങ്ങി
താളം മേളം തൃപ്പൂരം
തത്തക തകതക തെയ്താരാ

2 comments:

  1. "തത്തക തകതക തെയ്താരാ"
    മുരളിയേട്ടാ കൊള്ളാം പൂരം

    ReplyDelete
  2. ഉമേഷ്‌, അഭി.. നല്ല വാക്കുകള്‍ക്ക് നന്ദി.

    ReplyDelete