Friday, October 23, 2009

ഉണ്ണിക്കവിതകള്‍ - 1

1.
ഉണ്ണിമാങ്ങ
കണ്ണിമാങ്ങ
വിണ്ണില്‍ നിന്നൂര്‍ന്ന
പുണ്യ മാങ്ങ

2.
കുയിലിനു ചേല് ശീല്
മയിലിനു ചേല് പീലി
പൂവന് പൂവാല്‍ പൂഞ്ചേല്
ഭൂമിക്കെല്ലാം പൊന്‍ചേല്

1 comment:

  1. കവിത വായിച്ചു , നന്നായിരിക്കുന്നു

    ReplyDelete